Thursday, 22 December 2016

ഇന്ന് ഡിസംബർ ഇരുപത്തിരണ്ട്......ഗണിതശാസ്ത്ര ദിനം .....പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഡിസംബർ ഇരുപത്തിരണ്ട്......കോളേജിൽ ഞങ്ങൾ ഇന്ന് ലളിതമായ രീതിയിൽ ഗണിതശാസ്ത്ര ദിനം ആഘോഷിച്ചു......
ഇന്ന് ടെക്നോളജി എക്സാം ആയിരുന്നു......സൈക്കോളജിയുടെയും ഫിലോസോഫ്‍യുടെയും എക്സാം കഴിഞ്ഞു.....ഇനി ജനുവരി മൂന്നിനും അഞ്ചിനുമാണ് എക്സാം......

Teaching Aids in Mathematics




A parallelogram can be divided into two congruent triangles.....




Pythagoras theorem states that in a right triangle,square of hypotenuse is equal to the sum of squares of  the other two sides






Expansion of algebraic identity



Tuesday, 18 October 2016

Technology seminar...
Today my friends Lekshmipriya.R.Varma and Divya Darshan conducted seminar on Educational Technology Agencies.....