അങ്ങനെ ഇത് മൂന്നാം ആഴ്ച ആയി..... എല്ലാ ആഴ്ചകളിലും ഇപ്പോ രണ്ടു വിദ്യാഭ്യാസ ബന്ദു വീതം ഉണ്ട്.... ആഴ്ച ആകെ രണ്ടു ദിവസം മാത്രമാണ് കിട്ടിയത് .....ഞങ്ങൾ വന്നതിനു ശേഷമുള്ള ആദ്യത്തെ അസംബ്ലി ഈ ബുധനാഴ്ച ആയിരുന്നു....കൂടാതെ ഞങ്ങൾ ഇരിക്കുന്ന സയൻസ് ലാബ് ഞങ്ങൾ വെള്ളിയാഴ്ച വൃത്തിയാക്കുകയും ചെയ്തു.....അതിനു ഞങ്ങളെ അധ്യാപകരെല്ലാം അഭിനന്ദിക്കുകയും ചെയ്തു,,,,
No comments:
Post a Comment