ഇന്ന് കൊണ്ട് ടീച്ചിങ്ങ് പ്രാക്ടീസ് തീർന്നു.....മുപ്പതു ലെസ്സൺ പ്ലാൻ ആയിരുന്നു ഈ സെമെസ്റ്ററിൽ ഞങ്ങൾക്കു സ്കൂള്‌ലുകളിൽ എടുക്കേണ്ടിയിരുന്നത്....
ഇന്നും ഇന്നലെയും പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നു.....ഇന്നലെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് കണക്ക് ആയിരുന്നു പരീക്ഷ....ചോദ്യങ്ങൾ വായിച്ചു മനസിലാക്കുവാൻ കുട്ടികൾക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു.....ഇന്ന് രാവിലെ ആയിരുന്നു ഡ്യൂട്ടി .....അങ്ങനെ ഇന്ന് കൊണ്ട് ടീച്ചിങ്ങ് പ്രാക്ടീസ് തീരുകയുണ്ടായി.....
No comments:
Post a Comment